Latest NewsKeralaNews

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; അരക്കിലയോളം സ്വർണ്ണം പിടിച്ചെടുത്തു

 

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ര​ക്കി​ലോ​യോ​ളം സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ദു​ബാ​യി​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ വ​ട​ക​ര പാ​റ​ക്ക​ട​വ് സ്വ​ദേ​ശി ഫാ​സി​ലി​ൽ നി​ന്നാ​ണ് 23 ല​ക്ഷം രൂ​പ വി​ല​യു​ള്ള 463 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി മൂ​ന്ന് ഗു​ളി​ക മാ​തൃ​ക​യി​ലു​ള്ള സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. വി​മാ​ന യാ​ത്ര​ക്കാ​രു​ടെ ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് അ​സി.​ക​മ്മീ​ഷ​ണ​ർ മ​ധു​സൂ​ദ​ന​ൻ ഭ​ട്ട്, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​കു​മാ​ര​ൻ, സി.​വി.​മാ​ധ​വ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​അ​ശോ​ക് കു​മാ​ർ, യ​ദു കൃ​ഷ്ണ, കെ.​വി.​രാ​ജു, സ​ന്ദീ​പ് കു​മാ​ർ, സോ​നി​ത്ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button