Latest NewsIndiaNews

കർഷക മാർച്ച്; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു

കാർഷിക കരട് നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം തുടരുകയാണ്. പഞ്ചാബിൽ നിന്ന് പുറപ്പെട്ട കര്‍ഷകരെ ഹരിയാന പൊലീസ് അംബാലയിൽ തടഞ്ഞതോടെ സംഘർഷാവസ്ഥയിലാണ് ഇപ്പോൾ. പല റോഡുകളിലായുമായി കർഷകർ നീങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതും സംഘർഷത്തിന്റെ ആഴം കൂട്ടുന്നുണ്ട്.

അതേസമയം ഡൽഹി അതിര്‍ത്തികളിൽ കനത്ത കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കര്‍ഷക മാര്‍ച്ച് എത്തിയാൽ കോണ്‍ക്രീറ്റ് പാളികൾ കൊണ്ടും ട്രക്കുകളിലുള്ള മണ്ണ് തട്ടിയും അതിര്‍ത്തി അടക്കും. റോഡിന് കുറുകെ മുള്ളുവേലിയും സ്ഥാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button