Latest NewsCinemaNewsBollywood

ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ വീ​ട് പൊ​ളി​ക്ക​രുത്; ബോംബൈ ഹൈക്കോടതി

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ വീ​ട് പൊ​ളി​ക്ക​രു​തെ​ന്ന് ബോംബൈ ഹൈ​കോ​ട​തി ഉത്തരവ് നൽകിയിരിക്കുന്നു. വീ​ട് പൊ​ളി​ക്കാ​ൻ ബ്രി​ഹൻ മും​ബൈ കോ​ർ​പ​റേ​ഷ​ൻ(​ബി​എം​സി) ന​ൽ​കി​യ നോ​ട്ടീ​സ് ബോംബൈ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കിയിരിക്കുന്നത്. ന​ടി​യു​ടെ ഓഫീസ് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യ ബി​എം​സി​യെ ഹൈ​ക്കോ​ട​തി വി​മ​ർ​ശിക്കുകയുണ്ടായി. കോ​ർ​പ​റേ​ഷ​ന്‍റേ​ത് പ്ര​തി​കാ​ര​ന​ട​പ​ടി​യാ​ണ്. കെ​ട്ടി​ടം പൊ​ളി​ച്ച​ത് കാ​ര​ണ​മു​ണ്ടാ​യ ന​ഷ്ടം ക​ണ​ക്കാ​ക്ക​ണം. വീ​ട് പൊ​ളി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. മും​ബൈ കോ​ർ​പ​റേ​ഷ​ൻ‌ പൊ​ളി​ച്ച വീ​ടി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ന​ടി​ക്ക് പു​ന​ർ നി​ർ​മി​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ക​ങ്ക​ണ​യു​ടെ വീ​ട് പൊ​ളി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്. വീ​ടി​ന്‍റെ ഒ​രു ഭാ​ഗം പൊ​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button