Latest NewsKeralaNews

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ : എല്ലാ നീക്കളും സിപിഎമ്മിനെതിരെ : ഏജന്‍സികള്‍ മോദിയുടെ ആളുകള്‍ … ആഞ്ഞടിച്ച് എ.വിജയരാഘവന്‍

തിരുവനന്തപുരം : സിപിഎമ്മിനെ പിടിച്ചുകുലുക്കിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമത വഹിയ്ക്കുന്ന എ.വിജയരാഘവന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആണ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ലക്ഷ്യമാണ് ഏജന്‍സികള്‍ക്ക് ഉള്ളതെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ‘സഖാക്കൾ ഇപ്പോൾ ഒരു തള്ള് വണ്ടിയാണ്, രാജാവ് നഗ്നനാണ് എന്ന് ചങ്കൂറ്റത്തോടെ വിളിച്ച് പറയാൻ കഴിയുന്ന ഒരുത്തൻ പോലും ഇല്ലല്ലോ‘; ക്ഷേമപെൻഷനിലെ സത്യമെന്ത്?

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടത് പിണറായി വിജയനെ നിഷ്‌കളങ്കത കൊണ്ടാണെന്ന് എ. വിജയരാഘവന്‍ പറഞ്ഞു. സത്യം പുറത്തുവരണം എന്ന് ആഗ്രഹമായിരുന്നു മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button