KeralaLatest NewsNews

പഞ്ചായത്തില്‍ കോ-ലീ-ബി സഖ്യമാണെന്ന് ആരോപണം; കോൺഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു

കാസർകോട്ടിൽ പനത്തടി പഞ്ചായത്തില്‍ കോ-ലീ-ബി സഖ്യമാണെന്ന ആരോപണത്തിന് പിന്നാലെ കോൺഗ്രസ്സ് നേതാക്കളുടെ കൂട്ടരാജി. അവിരുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ സ്വതന്ത്രരായി മത്സരിക്കാൻ രാജിവച്ച കോൺഗ്രസ്സ് നേതാക്കളുടെ തീരുമാനം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് പനത്തടി പഞ്ചായത്ത് യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുത്തത്. അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഭരണം തിരിച്ചുപിടിക്കുകയാണ് യു.ഡി.എഫിന്‍റെ ലക്ഷ്യമെന്നാണ് കോൺഗ്രസ്സ് നേതാക്കളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button