തിരുവനന്തപുരം: കേരളത്തിൽ ആറ് ആശുപത്രികള്‍ക്ക് കൂടി എന്‍ക്യൂഎഎസ് അംഗീകാരം കിട്ടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിക്കുകയുണ്ടായി. കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് എന്‍ക്യൂഎഎസ് ബഹുമതി നേടിയിരിക്കുന്നത്.
Post Your Comments