കേന്ദ്ര ധനകാര്യ വകുപ്പിന് കീഴില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ 46 ലീഗല്‍ കണ്‍സള്‍ട്ടന്റ് ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. അഭിമുഖം നടത്തിയതിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കും.
വിശദ വിവരങ്ങള്‍ക്ക് https://dor.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments