ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കണ്ണൂർ സ്വദേശി രാഹുൽരാജ് (24) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു.
Post Your Comments