തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരക്ക് ഇന്ന് 36ാം പിറന്നാള്‍. തന്റെ പ്രണയത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് വിഗ്നേശ് ശിവന്. ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചാണ് വിഗ്നേശ് ആശംസകള്‍ നേർന്നത്.
https://www.instagram.com/p/CHtFrcjB2Hc/
”ജന്മദിനാശംസകള് തങ്കമേ… എപ്പോഴും പ്രചോദനം നിറഞ്ഞവളും അര്‍പ്പണബോധമുള്ളവളും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക,
https://www.instagram.com/p/CHs9zYLBX60/
ഉയരങ്ങളിലേക്ക് പറക്കുക സന്തോഷവും സ്ഥിരമായ വിജയവും നല്കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വര്‍ഷത്തേക്ക്” എന്നാണ് വിഗ്നേശ് ശിവന് ജീവന്റെ പാതിയായവൾക്കായി കുറിച്ചിരിക്കുന്നത്.
കുറിപ്പ് കാണാം…….
https://www.instagram.com/p/CGpa-1kBTuC/
https://www.instagram.com/p/CGnBT9HB7EB/
Post Your Comments