KeralaLatest NewsNews

അക്ഷയകേന്ദ്രങ്ങള്‍ എന്ന വ്യാജേന പ്രവർത്തിക്കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങൾക്ക് വിലക്ക്

തൃശൂർ : അക്ഷയകേന്ദ്രങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മറ്റ് ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളുടെ പേരില്‍ കടുത്ത നടപടി സീകരിക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അറിയിക്കുകയുണ്ടായി. സംസ്‌ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കി ചെയ്‌തു കൊടുക്കുന്നവരുടെ പേരിലായിരിക്കും നടപടി സീകരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button