Latest NewsKeralaNewsCrime

കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ല്‍ കൊവി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്രതിയായ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ​തി​രെ സ​സ്പെ​ൻ​ഡ് ചെയ്തിരിക്കുന്നു. എന്നാൽ അ​തേ​സ​മ​യം, ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ മെ​സേ​ജ് അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി ആരോപിക്കുകയുണ്ടായി. ഇന്നലെ രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം ഉണ്ടായിരിക്കുന്നത്. ഡോ​ക്ട​റെ കാ​ണാ​നെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button