Latest NewsKerala

എല്ലാ മലയാളികള്‍ക്കും ദീപാവലി ആശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികള്‍ക്ക് ദീപാവലി ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വത്തിന്റെ പ്രകാശന വേളയാക്കി ദീപാവലിയെ മാറ്റാന്‍ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

read also: മൃദുസമീപനം പാലിച്ചിട്ടും പ്രകോപനത്തിന് അയവില്ല, ഇന്ത്യൻ സേനയുടെ തിരിച്ചടിയിൽ പാക് സൈനിക വിഭാഗത്തിലെ എസ്എസ്ജി കമാൻഡോകൾ ഉൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു, പാക് സൈന്യത്തിന്റെ ബങ്കറുകളും ഇന്ധനപ്പുരകളും ലോഞ്ച്പാഡുകളും തരിപ്പണമാക്കി ഇന്ത്യൻ സൈന്യം

‘നന്മയുടെ സന്ദേശമാണ് ദീപാവലിയുടേത്. എല്ലാ വിധത്തിലുമുള്ള വേര്‍തിരിവുകള്‍ക്കതീതമായി മതസാഹോദര്യവും സമത്വവും ജനാധിപത്യമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ദീപാവലി ആഘോഷിക്കാം. എല്ലാവര്‍ക്കും ഹൃദയംഗമമായ ആശംസകള്‍’ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button