ന്യൂഡല്‍ഹി : പബ്ജി ഇന്ത്യയിലേയ്ക്ക് മടങ്ങി വരുന്നു… വിശദാംശങ്ങള്‍ പുറത്തുവിട്ട് കമ്പനി . ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യയില്‍ നിന്നും പുറത്തായ പബ്ജി ഇപ്പോള്‍ തിരിച്ചുവരികയാണ്. കൊറിയന്‍ കമ്പനിയായ പബ്ജി കോര്പറേഷന്റെതാണ് ബാറ്റില്‍ റോയല്‍ ഗെയിമായ പബ്ജിയെങ്കിലും ഇതിന്റെ മൊബൈല്‍ വേര്‍ഷന്‍ വികസിപ്പിച്ചത് ചൈനീസ് കമ്പനിയായതിനാലായിരുന്നു രാജ്യത്ത് നിരോധിച്ചത്. ഇപ്പോഴിതാ ഇന്ത്യയ്ക്കായുളള പബ്ജി മൊബൈല്‍ ഇന്ത്യ പുറത്തിറക്കുകയാണ് കമ്പനി.
Read also : സ്വർണ്ണക്കടത്ത് കേസ് : ശിവശങ്കര്‍ ജയിലിലേക്ക് ; ജാമ്യാപേക്ഷ ചൊവ്വാഴ്ച വിധി പറയാൻ മാറ്റി
ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടിത്തന്നെ തയ്യാറാക്കിയതാണ് ഈ പതിപ്പെന്ന് പബ്ജി കോര്പറേഷന് അറിയിച്ചു.കഥാപാത്രങ്ങള്ക്കുളള മാറ്റങ്ങള്‍ ഉള്‍പ്പടെയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് പുതിയ പതിപ്പെന്ന് പബ്ജി കോര്പറേഷന് അറിയിച്ചു.
Post Your Comments