COVID 19Latest NewsIndiaNews

ഇന്ത്യയുടെ സ്വന്തം കോവാക്സിൻ പ്രതീക്ഷിച്ചതിലും നേരത്തെ എത്തുമെന്ന് ഐ സി എം ആർ

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ പ്രചാരത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട് .സ്വ​കാ​ര്യ ക​മ്ബ​നി​യാ​യ ഭാ​ര​ത് ബ​യോ​ടെ​ക് ഇ​ന്ത്യ​ന്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചു​മാ​യി ചേ​ര്‍​ന്നാ​ണ് കോ​വാ​ക്സി​ന്‍ വി​ക​സി​പ്പി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ലെ മു​തി​ര്‍​ന്ന ശാ​സ്ത്ര​ജ്ഞ​രാ​ണ് ‌ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

Read Also : സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ 75 ശ​ത​മാ​നം ജോ​ലി​ക​ളി​ലും ഇനി ത​ദ്ദേ​ശി​യ​ര്‍​ക്ക്; സർക്കാർ ബി​ല്‍ പാ​സാ​ക്കി

വാ​ക്സി​ന്‍റെ അ​വ​സാ​ന​ഘ​ട്ടം പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തു​വ​രെ​യു​ള്ള പ​ഠ​ന​ങ്ങ​ള​നു​സ​രി​ച്ച്‌ വാ​ക്സി​ന്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും ഐ​സി​എം​ആ​ര്‍ ശാ​സ്ത്ര​ജ്ഞ​നും ടാ​സ്ക് ഫോ​ഴ്സ് അം​ഗ​വു​മാ​യ ര​ജ​നീകാ​ന്ത് പ​റ​ഞ്ഞു.2021 ഫെബ്രുവരി ആദ്യം തന്നെ വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button