Latest NewsKeralaIndia

കോ​ടി​യേ​രി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ എൻഫോഴ്‌സ്‌മെന്റ് പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടി​ല്‍ പി​ടി​യി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന. തി​രു​വ​ന​ന്ത​പു​ര​ത്തെ മ​രു​തം​കു​ഴി​യി​ലു​ള്ള കോ​ടി​യേ​രി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന വീ​ട്ടി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള ഇ​ഡി സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സാമ്പ​ത്തി​ക വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

ക​ര്‍​ണാ​ട​ക പോ​ലീ​സും സി​ആ​ര്‍​പി​എ​ഫും ഇ​ഡി സം​ഘ​ത്തി​നൊ​പ​പ്പ​മു​ണ്ട്. അ​തേ​സ​മ​യം, ക​സ്റ്റ​ഡി​യി​ലു​ള്ള ബി​നീ​ഷി​നെ തു​ട​ര്‍​ച്ച​യാ​യി ആ​റാം ദി​വ​സ​മാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള ബി​നീ​ഷി​നെ ചോ​ദ്യം​ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ബി​നീ​ഷി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

read also: കോവിഡ്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

അ​ബ്ദു​ല്‍ ല​ത്തീ​ഫി​ന്‍റെ വീ​ട്ടി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും. ബി​നീ​ഷി​ന്‍റെ പ​ണ​മി​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന കാ​ര്‍​പാ​ല​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button