കുറച്ചുനാൾ മുൻപ് മുൻപ് നടി വിദ്യാ ബാലൻ പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്, സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണെന്നാണ് വിദ്യാ ബാലൻ പറഞ്ഞത്. എന്നാൽ ഇന്ത്യയിലാരും ഇതിനെക്കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും നടി വ്യക്തമാക്കുന്നു.
എന്നാൽ എല്ലാവരും ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളിൽ നിന്ന് മാത്രമേ സെക്സിൽ ഇടപെടാവുള്ളൂ എന്നും അത് ജന്മം നൽകുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യൻ സാംസ്കാരികത , അതാണ് പ്രശ്നമെന്നും താരം.
എന്നാലിത് നമ്മുടെ സെക്സിന്റെ ഉത്തേജനത്തിനെ, ഇണചേരുമ്പോൾ ഉള്ള പരമാനന്ദത്തെ തടയുകയാണ് ചെയ്യുന്നതെന്നും വിദ്യ വ്യക്തമാക്കി. എന്നാൽ സെക്സിന്റെ വികാരം നമ്മളിൽ ഉണർത്തുന്ന സുഖാനുഭൂതി,അത് അനുഭവിക്കുമ്ബോൾ ഉള്ള അത്യാനന്ദം, അതിനോടനുബന്ധിച്ചുള്ള നിർവൃതി ജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞു കുളിക്കുകയാണ് ചെയ്യുന്നത്, അത് മനസിലാക്കണമെന്നും താരം. അന്നും ഇന്നും ഇന്ത്യയിൽ സെക്സിനെ കുറിച്ച് തുറന്ന കാഴ്ച്ചപ്പാടില്ലാത്തതും വിവാഹ ജീവിതത്തിൽ മാത്രമേ സെക്സ് പാടുള്ളൂ എന്നതും തനിക്ക് അതിശയം തോന്നിക്കുന്ന കാര്യമെന്നും നടി തുറന്ന് പറയുന്നു.
Post Your Comments