പാറ്റ്‌ന; തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ സ്ഥാനാര്‍ത്ഥിയുടെ വേദി പൊളിഞ്ഞുവീണു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി മഷ്‌കൂര്‍ അഹമ്മദ് ഉസ്മാനി സംസാരിക്കുന്നതിനിടെയായിരുന്നു അപകടം.
#WATCH Bihar: Congress candidate from Jale assembly seat Mashkoor Ahmad Usmani falls as the stage collapsed during his address at a political rally in Darbhanga.#Biharpolls pic.twitter.com/G2R5914wSe
— ANI (@ANI) October 29, 2020
ജെയ്ല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ മഷ്‌കൂര്‍ അഹമ്മദ് ഉസ്മാനിയുടെ വീഴ്ച സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെയാണ് ഉസ്മാനി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതെന്നും വീഡിയോയില്‍ വ്യക്തമാണ്.
Post Your Comments