COVID 19Latest NewsIndiaNewsInternational

കോവിഡ് ബാധിച്ചവരുടെ പ്രതിരോധ ശേഷി ; പുതിയ പഠനറിപ്പോർട്ട് പുറത്ത്

കോവിഡ് ബാധിച്ചവര്‍ക്ക് പ്രതിരോധ ശേഷി വര്‍ധനയില്ലെന്ന് പഠനം. വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ലെ ആ​ന്‍​റി​ബോ​ഡി​ക​ള്‍ പെ​​ട്ടെ​ന്ന്​ ദു​ര്‍​ബ​ല​മാ​യ​താ​യി ല​ണ്ട​നി​ലെ ഇം​പീ​രി​യ​ല്‍ കോ​ള​ജ് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ഇം​ഗ്ല​ണ്ടി​ലെ 3.65 ല​ക്ഷം ആ​ളു​ക​ള്‍​ക്കി​ട​യി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

Read Also : ഡോക്ടറെയും ഭാര്യയെയും പോലീസുകാർ അധിക്ഷേപിച്ച സംഭവം ; മാനസികമായി തളർന്ന ഡോക്ടർ ആത്മഹത്യ ചെയ്തു 

ത​ണു​പ്പു​കാ​ല​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​യാ​യി ജ​ല​ദോ​ഷ​പ്പ​നി​ക​ള്‍​ക്ക് കാ​ര​ണ​മാ​വു​ന്ന കൊ​റോ​ണ വൈ​റ​സു​ക​ള്‍ ആ​റു മു​ത​ല്‍ 12 മാ​സ​ങ്ങ​ള്‍​ക്ക​കം വീ​ണ്ടും ബാ​ധി​ക്കാ​റു​ണ്ട്. ലോ​ക​ത്തി‍െന്‍റ ഉ​റ​ക്കം കെ​ടു​ത്തു​ന്ന കോ​വി​ഡ്-19 വൈ​റ​സി​നോ​ടും സ​മാ​ന രീ​തി​യി​ലാ​ണ് ശ​രീ​രം പ്ര​തി​ക​രി​ക്കു​ന്ന​ത് എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഗ​വേ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ഫ. വെ​ന്‍​ഡി ബാ​ര്‍​ക്ലേ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button