Latest NewsNewsInternational

യാത്രക്കാർക്ക് കോവിഡ് ; എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും താത്കാലിക വിലക്ക്

ഹോങ്കോങ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും താത്കാലിക വിലക്കേര്‍പ്പെടുത്തി. ഈ ആഴ്ച തുടക്കത്തില്‍ മുംബൈ – ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ നവംബര്‍ 10 വരെയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

Read Also : സി ഐ ഡി മൂസ വീണ്ടുമെത്തുന്നു ; ടീസർ പുറത്ത് വിട്ട് ജനപ്രിയനായകൻ 

അതേസമയം നേരത്തെ, ഡല്‍ഹി- ഹോങ്കോങ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഓഗസ്റ്റ് 18 മുതല്‍ ഓഗസ്റ്റ് 31 വരെയും സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയും ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 30 വരെയും വിലക്കേര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button