നല്ല ചുവന്നുതുടുത്തിരിക്കുന്ന തക്കാളി കണ്ടാല്‍ കഴിക്കാന്‍ കൊതിക്കാത്തവര്‍ ആരും ഉണ്ടാവില്ല.ചിലര്‍ക്ക് അത് പച്ചയ്ക്ക് കഴിക്കാന്‍ ആയിരിക്കും ചിലര്‍ക്കാവട്ടെ കറിവച്ച് കഴിക്കാനും. വിറ്റാമിനും ധാതുക്കളും ധാരാളം അടങ്ങിയിരിക്കുന്ന തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്.
വ്യക്കയിലെ കല്ല് തടയുന്നതിനും മുടി വളര്‍ച്ചക്കും എല്ലുകളുടെ ബലത്തിനുമെല്ലാം തക്കാളി ദിവ്യ ഔഷധം പോലെയാണ്?. തക്കാളിയിലെ വിറ്റാമിന്‍ എ കാഴ്ച മെച്ചപ്പെടുത്തും. തക്കാളി കഴിക്കുന്നത് പുരുഷന്‍മാരില്‍ ത്വക്ക് കാന്‍സര്‍ സാധ്യത തടയുകായും ചെയ്യും. ദിവസവും തക്കാളി കഴിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്.
എന്നാല്‍ പഴയൊരു പഴഞ്ചൊല്ല് പോലെയാണ് തക്കാളിയുടെ കാര്യവും.പഴഞ്ചൊല്ല് ഏതാണന്നല്ലേ.. ‘അധികമായാല്‍ അമൃതും വിഷം’ .ഏറെ ഗുണങ്ങള്‍ ഉള്ള തക്കാളി കുറച്ച് അപകടകാരികൂടിയാണ്.
Post Your Comments