COVID 19KeralaLatest NewsNews

കോവിഡ് ബാധിച്ച് പൊലീസുകാരന്‍ മരിച്ചു

കോട്ടയം: കോവിഡ് ബാധിച്ച് പൊലീസുകാരന്‍ മരിച്ചു. കോട്ടയത്ത് തൊടുപുഴ സ്റ്റേഷനിലെ എസ്‌ഐ പികെ രാജുവാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് ഇദ്ദേഹം മരിച്ചത്. ന്യുമോണിയ കാരണം വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button