കൊച്ചി: ഓസ്ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ മുറെയുമായി കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ലീഗിലെ പുതിയ വിദേശതാര നയത്തിന്റെ ഭാഗമായാണ് ഏഷ്യന്‍ വംശജനായ താരം ടീമിലെത്തുന്നത്. സീസണില്‍ അവസാന വിദേശതാര സൈനിംഗാണ് ഇദ്ദേഹവുമായി ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിനായി കളിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജോര്‍ദാന്‍ മുറെ പറഞ്ഞു. തന്നിലുള്ള വിശ്വാസത്തിന് കോച്ച് കിബു, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എന്നിവരോട് നന്ദി അറിയിക്കുന്നതായും താരം പറയുകയുണ്ടായി.
Post Your Comments