Latest NewsIndiaNews

ചരിത്ര നിമിഷം, മുത്തലാഖ് വിരുദ്ധ പോരാളി സൈറ ബാനു വനിതാ കമ്മീഷന്‍ ഉപാധ്യക്ഷ; മന്ത്രിതുല്യ പദവി നല്‍കി ആദരിച്ച്‌ ബിജെപി സര്‍ക്കാര്‍; ആഘോഷമാക്കി ജനങ്ങൾ

നവരാത്രി സമ്മാനമായാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സൈറ ബാനുവിന് ഈ പദവി നല്‍കിയതെന്ന് വക്താവ് ദര്‍ശന്‍ സിങ് റാവത്ത്

ഡെറാഡൂൺ; ചരിത്ര നിമിഷം… മുത്തലാഖിനെതിരെ പോരാടി അനുകൂല വിധി നേടിയെടുത്ത സൈറ ബാനുവിന് മന്ത്രിതുല്യ പദവി നല്‍കി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ , ഉത്തരാഖണ്ഡ് വനിതാ കമ്മീഷന്‍ ഉപാധ്യക്ഷസ്ഥാനത്തേക്കാണ് സൈറ ബാനുവിനെ തിരഞ്ഞെടുത്തത്.

കൂടാതെ സ്ത്രീകള്‍ക്കുള്ള നവരാത്രി സമ്മാനമായാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സൈറ ബാനുവിന് ഈ പദവി നല്‍കിയതെന്ന് വക്താവ് ദര്‍ശന്‍ സിങ് റാവത്ത് വ്യക്തമാക്കി.

കൂടാതെ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജ്യോതിഷാ, പുഷ്പ പാസ്വാന്‍ എന്നിവരേയും വനിതാ കമ്മീഷന്‍ അംഗങ്ങളായി നിയമിച്ചു.

shortlink

Post Your Comments


Back to top button