“ലൈഫ് മിഷൻ vs സി ബി ഐ യാദൃശ്ചികമായി ജ. കുഞ്ഞുകൃഷ്ണന്റെ ബഞ്ചിൽ വന്നു ! ജ. സോമരാജന്റെ 5D ബഞ്ചിലാണ് വരേണ്ടിയിരുന്നത്”, ബിജെപി നേതാവ്
Adv എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Read Also : പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവെച്ചു കൊന്നു
ലൈഫ് മിഷൻ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും .ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്‍റെ ബെഞ്ചാണ് വീഡിയോ കോൺഫറൻസിങ് വഴി കേസ് പരിഗണിക്കുക.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം :
https://www.facebook.com/advssuresh/photos/a.551279835006593/2091499870984574/?type=3&theater
ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് സിബിഐയുടെ വാദം.
Post Your Comments