Latest NewsSaudi ArabiaNewsGulf

സൗദിയിൽ വൻ തീപിടിത്തം

റിയാദ് :സൗദിയിൽ വൻ തീപിടിത്തം. റിയാദിലെ വ്യവസായ ശാലയിലെ, വ്യവസായ മേഖല രണ്ടിലുള്ള അസംസ്‌കൃത നിര്‍മാണ ഫാക്ടിയിലാണ് തീപ്പിടിത്തമുണ്ടായത്. സൗദി സിവില്‍ ഡിഫന്‍സും,

Also read : ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയും ; മലബാര്‍ നാവികാഭ്യാസത്തില്‍ ഇന്ത്യക്കൊപ്പം ചേരും

സുരക്ഷാ വകുപ്പും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്നു. റിയാദ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്ല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button