KeralaNattuvarthaLatest NewsNewsEntertainment

കൊലപാതകമോ പിടിച്ചുപറിയോ അല്ല നടത്തിയത്, വെറുമൊരു ഫോട്ടോഷൂട്ട് അതിനിത്ര ബഹളമെന്തിന്?; പുതപ്പിനടിയിൽ തുണി ഉടുത്താണ് ഫോട്ടോ പിടിച്ചത്; ദമ്പതികളുടെ പ്രതികരണം പുറത്ത്

എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചിത്രങ്ങളാണിത്

ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും വെഡ്ഡിംങ് ഷൂട്ട് ചിത്രത്തെച്ചൊല്ലി വിവാദം പുകയുകയാണ്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചിത്രങ്ങളാണിത്.

 

എന്നാൽ വിവാദമായ ഈ ഭാര്യക്കൊപ്പം ഞാൻ നടത്തിയ ഫോട്ടോഷൂട്ടിൽ മാതാപിതാക്കൾക്കോ, ബന്ധുക്കാർക്കോ പ്രശ്നമില്ല, പിന്നെ നാട്ടുകാർക്കെന്താണ് കാര്യം എന്ന് ഋഷി ചോദിയ്ക്കുന്നു. പോസ്റ്റ് വെഡ്ഡിംങ് ഷൂട്ട് ആണിതെന്നും ദമ്പതികൾ പറയുന്നു.

 

കൂടാതെ ചിത്രങ്ങൾക്ക് കമന്റുകളായി വരുന്നത് അങ്ങേയറ്റം മോശമായ ഭാഷയിലെന്നും അതിലും നിലവാരം തങ്ങളുടെ ഫോട്ടോകൾക്ക് ഉണ്ടെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.

 

 

വാ​ഗമണ്ണിലാണ് ചിത്രങ്ങൾ ഷൂട്ട് നടത്തിയത്

 

shortlink

Post Your Comments


Back to top button