Latest NewsKeralaNattuvarthaNews

ഈവനിങ് തള്ളു കഴിഞ്ഞ്..മരപ്പൊട്ടൻ പോകും നേരം..മഞ്ഞണി സ്വർണ്ണം കൊണ്ടൊരു..ലോക്കർ ഒരുക്കാൻ വാ..അറബി മേയുന്ന പുല്ലാനിക്കാട്ടിൽ..കണ്ണി കാരക്ക കടിച്ചു നടക്കാം.. ; ട്രോൾ കവിതയുമായി ശ്രീജിത് പണിക്കർ

ഫ്ലാറ്റും സ്വർണ്ണവും സ്വന്തമാക്കി ലൈഫ് സെറ്റാക്കിയ പുരുഷൻ തന്റെ സ്ത്രീസുഹൃത്തിന് അയയ്ക്കുന്ന സന്ദേശം

കേരളത്തിലെ സമകാലീന പ്രശ്നങ്ങളെ മുൻനിർത്തി കിടിലൻ കവിതയുമായി ശ്രീജിത് പണിക്കർ. ഈവനിങ് തള്ളു കഴിഞ്ഞ് മരപ്പൊട്ടൻ പോകും നേരം ..മഞ്ഞണി സ്വർണ്ണം കൊണ്ടൊരു ലോക്കർ ഒരുക്കാൻ വാ… അറബി മേയുന്ന പുല്ലാനിക്കാട്ടിൽ കണ്ണി കാരക്ക കടിച്ചു നടക്കാം..ബാഗിൽ പാദസരങ്ങൾ കടത്താം ലൈഫ് ഫ്ലാറ്റിന്റെ മുകളിലേറാം… പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പേരാണ് കവിതയ്ക്ക് നൽകിയിരിയ്ക്കുന്നത്.

കവിത വായിക്കാം…..

വെണ്ണിലാ ചങ്കരക്കിണ്ണം
കരമന കായലിൽ വീണേ

കുഞ്ഞിളം കയ്യിൽ മെല്ലെ
കോരിയെടുക്കാൻ വാ…

ഈവനിങ് തള്ളു കഴിഞ്ഞ്
മരപ്പൊട്ടൻ പോകും നേരം

മഞ്ഞണി സ്വർണ്ണം കൊണ്ടൊരു
ലോക്കർ ഒരുക്കാൻ വാ…

അറബി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണി കാരക്ക കടിച്ചു നടക്കാം

ബാഗിൽ പാദസരങ്ങൾ കടത്താം
ലൈഫ് ഫ്ലാറ്റിന്റെ മുകളിലേറാം…

 

https://www.facebook.com/panickar.sreejith/posts/3508231719196878

കവിത: പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ
രചന: മഹാനായ SP (PROUD OF YOU) സന്ദർഭം: അറേബ്യൻ മരുഭൂമിയിൽ ഈന്തപ്പഴം മാത്രം കഴിച്ച് കട്ടപ്പണിയെടുത്ത് ഫ്ലാറ്റും സ്വർണ്ണവും സ്വന്തമാക്കി ലൈഫ് സെറ്റാക്കിയ പുരുഷൻ തന്റെ സ്ത്രീസുഹൃത്തിന് അയയ്ക്കുന്ന സന്ദേശം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button