പോർട്മോറിസ്ബി : നേരിയ ഭൂചലനം. പാപ്പുവ ന്യൂഗിനിയിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
Also read : വിനോദസഞ്ചാരമേഖലയിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം; കേന്ദ്രത്തോട് ടൂറിസം മന്ത്രി
ഈ മാസം എട്ടിന് പാപ്പുവ ന്യൂഗിനിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. , ഇന്ത്യൻ സമയം 01:05 റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയെന്നും, 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജിഅന്ന് റിപ്പോർട്ട് ചെയ്തിരുന്നത്.
Post Your Comments