KeralaNattuvarthaLatest NewsNewsEntertainment

മ​ഹാ​ന​ട​നാ​കാ​നു​ള്ള യോ​ഗ്യ​ത മ​ഹാ​മൗ​ന​ങ്ങ​ളോ‍? ഇ​ട​വേ​ള ബാ​ബു വി​വാ​ദത്തില്‍ മലയാള സിനിമയിലെ മഹാനടൻമാരായ മോ​ഹ​ന്‍​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യേ​യും ക​ണ​ക്ക​റ്റ് പ​രി​ഹ​സി​ച്ച്‌ ഹ​രീ​ഷ് പേ​ര​ടി

ഇവർ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്

ഇടവേള ബാബുവും , പാർവതിയുമായുള്ള വിവാദത്തിൽ മലയാള സിനിമയിലെ മഹാ നടൻമാരായ മോ​ഹ​ന്‍​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യേ​യും ക​ണ​ക്ക​റ്റ് പ​രി​ഹ​സി​ച്ച്‌ ഹ​രീ​ഷ് പേ​ര​ടി രം​ഗത്ത്.

മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാൻ തിരിച്ചറിയുന്നു…എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു…പുതുതായി തുടങ്ങിയ ശ്രീനാരയാണ സർവകലാശാലയിൽ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവർ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാൽ സംഘർഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാർത്തെടുക്കാൻ പറ്റുമെന്നാണ് ഹരീഷ് പറയുന്നത്.

 

കുറിപ്പ് വായിക്കാം……

 

ഇവർ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്…ഏതൊരു പ്രശനത്തിലും സംഘർഷം ഒഴിവാക്കാൻ വേണ്ടി ഇവർ സ്വീകരിക്കുന്ന മൗനം..അത് നമ്മൾ കണ്ടൂ പഠിക്കേണ്ടതാണ്…

മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാൻ തിരിച്ചറിയുന്നു…എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു..

 

https://www.facebook.com/hareesh.peradi.98/posts/844076579466026

.പുതുതായി തുടങ്ങിയ ശ്രീനാരയാണ സർവകലാശാലയിൽ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവർ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാൽ സംഘർഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാർത്തെടുക്കാൻ പറ്റും…

 

shortlink

Post Your Comments


Back to top button