കൊല്ലം : ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച് പിതാവ്. കൊല്ലം, നിലമേലിൽ വെള്ളിയാഴ്ച രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്. എലിക്കുന്നാംമുകളിൽ മുഹമ്മദ് ഇസ്മായിലാണ് കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments