സദാചാര വാദികളുടെ ആക്രമണത്തിന് മുൻനിര നടിയെന്നോ സാധാരണ സ്ത്രീയെന്നോ പ്രധാനമന്ത്രിയെന്നോ വ്യത്യാസമില്ല.
ഇപ്പോഴിതാ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്നാ മരിനും സമാനമായ അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ്.
https://www.instagram.com/p/CGXX5VOAfKI/
സന്നയുടെ കഴുത്തിന് അല്‍പം ഇറക്കം കൂടിയ ബ്ലേസര്‍ ധരിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചതാണ് സന്നാ മരിന് സൈബര്‍ ആക്രമണത്തിനിരയാവാന്‍ കാരണമായത്. മുപ്പത്തിനാലുകാരിയായ സന്നാ ഫാഷന്‍ മാഗസിനു വേണ്ടി പോസ് ചെയ്ത ചിത്രമായിരുന്നു അത്. കവര്‍ ഫോട്ടോഷൂട്ടിനായി കറുത്ത നിറത്തിലുള്ള ഇറക്കം കൂടിയ കഴുത്താര്‍ന്ന ബ്ലേസറാണ് സന്നാ ധരിച്ചിരുന്നത്.
https://www.instagram.com/p/CGUkjsGBSoW/
ഈ വസ്ത്രം ധരിച്ചതാണ് ഇതാണ് സദാചാരക്കാരെ പ്രകോപിപ്പിച്ചത്. സന്നയെപ്പോലെ ഒരു പദവിയിലിരിക്കുന്ന വ്യക്തിക്ക് യോജിച്ച വസ്ത്രധാരണമല്ല ഇതെന്നു പറഞ്ഞാണ് ആക്രമണം രൂക്ഷമായത്.
https://www.instagram.com/p/CGUYdi9hrcG/
https://www.instagram.com/p/CGE6V28jJjM/
Post Your Comments