ഇൻഫൽ : വീണ്ടും നേരിയ നേരിയ ഭൂചലനം. മണിപ്പൂരിലെ ബിഷ്ണുപൂരിൽ
ബുധനാഴ്ച രാത്രി 9.05 ന് ആയിരുന്നു ബുധനാഴ്ച രാത്രി 9.05 ന് മണിപ്പൂരിലെ ബിഷ്ണുപൂരിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയെന്നും, 36 കിലോമീറ്റർ താഴ്ചയിലായിരുന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
Also read : ബിഹാര്‍ മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു
ആളപായമോ,പരിക്കുകളോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ തമെങ്‌ലോംഗ് ജില്ലയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Post Your Comments