
ഭോപ്പാൽ; ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ യോഗ ഗുരു ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീഴുന്ന വീഡിയോ വൈറലാകുന്നു, മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ വെച്ച് ആനയുടെ പുറത്തു കയറി യോഗ ചെയ്യുകയായിരുന്നു രാംദേവ്.
എന്നാൽ ആനപ്പുറത്തു നിന്ന് വീണ ഉടനെ ബാബ രാംദേവ് ചാടി എഴുന്നേല്‍ക്കുന്നതും പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്നതും വീഡിയോയില്‍ കാണാം.
Post Your Comments