KeralaLatest NewsNews

“അക്കിത്തം എന്ന സൂര്യന് ഈയാം പാറ്റകളെ പേടിക്കേണ്ട കാര്യമില്ല.‌ എന്നാൽ ഈ ഈയാം പാറ്റകൾ നമ്മുടെ സ്വൈരജീവിതം തടസ്സപ്പെടുത്തുന്നുണ്ട് ” ; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

മലയാളികൾ പൊതുവേ, പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ ഒന്നും ഇടപെടാത്ത ഒരാളുടെ മരണത്തിൽ ആരും ആഹ്ലാദിക്കാറില്ല. അതുപോലെ രാഷ്ട്രീയക്കാരുടെ മരണത്തിലും എതിർപാർട്ടിക്കാരങ്ങനെ ആഹ്ലാദം പ്രകടിപ്പിക്കാറില്ല എങ്കിലും ചുരുക്കം ചിലർ അത് ചെയ്യാറുണ്ട്. എന്നാൽ ഒരു റേപ്പിസ്റ്റിന്റെയോ കൊലപാതകിയുടെയോ ഒക്കെ മരണത്തിൽ പൊതുബോധം ആഹ്ലാദിക്കുന്നതും കാണാം.ആകെ നെഗറ്റീവ് പറഞ്ഞുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുക എന്നതൊരു കപടതയും മരിച്ചയാൾ മരിച്ചത് നന്നായി എന്ന ഒരു ആഹ്ലാദ സ്റ്റേറ്റുമെന്റുമാണ്.ഇന്നലെ അന്തരിച്ച അക്കിത്തം അച്യുതൻ നമ്പൂതിരിയേയും ഇതിനിരയാക്കിയിരിക്കുകയാണ് മലയാളികൾ.

Read Also : തെലങ്കാനയില്‍ ശക്തമായ മഴ : മരണസംഖ്യ 50 കടന്നു , കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/arunsomanaathan/posts/5591838007500976

shortlink

Post Your Comments


Back to top button