Latest NewsIndiaNews

ആനപ്പുറത്ത് നിന്ന് വീണ് യോഗ ഗുരു ബാബാ രാംദേവിന് പരുക്ക്; വിഡിയോ കാണാം

യോഗാഭ്യാസത്തിനിടെ ആനപ്പുറത്ത് നിന്ന് വീണ് യോഗാചാര്യൻ ബാബാ രാംദേവിന് പരുക്ക്.മഥുരയിലെ ആശ്രമത്തിൽ വച്ച് ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ബാബാ രാംദേവിന് നിന്നാര പരുക്കുകളേയുള്ളു എന്നാണ് വിവരം .

ബാലൻസ് തെറ്റി ആനപ്പുറത്ത് നിന്ന വീണ ശേഷം രാംദേവ് എഴുന്നേറ്റ് നടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button