Latest NewsIndiaNews

ആധാര്‍ ഈ കാര്യങ്ങള്‍ക്ക് നിര്‍ബന്ധമല്ല… കേന്ദ്രസര്‍ക്കാര്‍… ഇത് സംബന്ധിച്ച് സര്‍ക്കുലര്‍

ന്യൂഡല്‍ഹി: ആധാര്‍ ഈ കാര്യങ്ങള്‍ക്ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ജനന, മരണ രജിസ്‌ട്രേഷന്‍ നടത്തുന്നതിനു ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. ആന്ധ്ര സ്വദേശിയുടെ വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് രജിസ്ട്രാര്‍ ജനറല്‍ വിശദീകരണം നല്‍കിയത്.

Read Also : വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെടുത്തു ; സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

2019 ഏപ്രില്‍ മൂന്നിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നതാണെന്നും ജനന, മരണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും വിശദീകരണത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button