News

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ക്രിമിനല്‍കുറ്റം ; നിയമം പ്രാബല്യത്തില്‍

ഇസ്‌ലാമാബാദ്: സ്ത്രീധന സമ്ബ്രദായം നിരോധിക്കുന്ന ആദ്യ ഇസ്‌ലാമിക രാജ്യമായി പാകിസ്താന്‍. രാജ്യത്തെ നിര്‍ദ്ദന പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് നടപടി.

Also Read : കൊറോണക്കെതിരെ ശക്തമായ പോരാട്ടം തുടര്‍ന്ന് രാജ്യം ; കോവിഡ് മുക്തിനിരക്ക് കുതിച്ചുയരുന്നു 

വരനും അദ്ദേഹത്തിന്റെ ബന്ധുക്കളും സ്ത്രീധനം ആവശ്യപ്പെടുന്നതും പിന്നീട് ഇത് പ്രദര്‍ശിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള സ്ത്രീധന സമ്ബ്രദായം നിരോധിച്ചതായി പാക് മതകാര്യ മന്ത്രിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹ മോചനം നടത്തുകയാണെങ്കില്‍ വരന്റെ കുടുംബം വധുവിന് എല്ലാം തിരികെ നല്‍കണമെന്നും നിയമം അനുശാസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button