COVID 19KeralaLatest NewsNewsIndia

കൊവിഡ് കേസുകളുടെ എണ്ണത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി കേരളം ഒന്നാമത്

തിരുവനന്തപുരം : പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം. കേരളത്തില്‍ ഇന്ന് 11755 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Read Also : പരീക്ഷണം വിജയകരം ; രണ്ടാമത്തെ കോവിഡ് വാക്സിന്‍ ഉടൻ പുറത്തിറക്കുമെന്ന് റഷ്യ 

മഹാരാഷ്ട്രയില്‍ 11416 പേര്‍ക്കും കര്‍ണാടകത്തില്‍ 10517 പേര്‍ക്കുമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ ദില്ലി, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധനവും കേരളത്തിലും താഴെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button