ദുബായ്: ടിക്കറ്റ് തുകയിൽ വർധനവുണ്ടായതിനെ തുടർന്ന് നൂറിലധികം മലയാളികള്‍ ദുബൈയില്‍ കുടുങ്ങി. കുവൈത്തിലേക്ക് പുറപ്പെട്ട മലയാളികളാണ് ദുബൈയില്‍ കുടുങ്ങി കിടക്കുന്നു. കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്പനികള്‍ ടിക്കറ്റ് തുക കുത്തനെ വര്‍ധിപ്പിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്. 500 ദിര്‍ഹത്തിന് താഴെയുള്ള ടിക്കറ്റിന് ഇപ്പോള്‍ അയ്യായിരത്തോളമാണ് നിരക്ക്.
Read Also: പ്രവാസികൾക്കടക്കം യാത്രാ നിബന്ധനകളില്‍ മാറ്റവുമായി ദുബായ്
ഇന്ത്യയില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് പോകാന്‍ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് ഇവര്‍ ദുബൈ വഴി യാത്രക്ക് ശ്രമിച്ചത്വന്‍തുക വാടക നല്‍കേണ്ടതിനാല്‍ ദുബൈയില്‍ താമസവും തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ്.
Post Your Comments