COVID 19Latest NewsKeralaNews

കണ്ടെയ്ന്‍മെന്‍റ് സോണായ പ്രദേശത്ത് നിരോധനാജ്ഞ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പാങ്ങംപാറയില്‍ നിരോധനാജ്ഞ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നിരോധനാജ്ഞ ലംഘിച്ച് 500 ഓളം പേരാണ് പങ്കെടുത്തത്.

കണ്ടെയ്ന്‍മെന്‍റ് സോണായ ശ്രീകാര്യം വാര്‍ഡ‍ിലാണ് പരിപാടി നടന്നത്. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ കെ. ശ്രീകുമാറും ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുത്തത്. മന്ത്രി കെ.കെ ഷൈലജയാണ് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തത്.

Read Also : ഹത്രാസ് സംഭവം: ഉത്തര്‍പ്രദേശില്‍ പ്രശ്‌നങ്ങളാണെന്ന് വരുത്തിതീര്‍ക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നത്; യോഗി ആദിത്യനാഥ്

നഗ്നമായ നിയമലംഘനമാണ് മന്ത്രിയും സംഘവും ശ്രീകാര്യത്ത് നടത്തിയത്. ഇതിനെതിരെ പരാതി നല്‍കാനാനൊരുങ്ങുകയാണ് ഇവിടുത്തെ കോണ്‍‌ഗ്രസ് നേതൃത്വം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button