Latest NewsNewsIndiaInternational

“കോണ്‍ഗ്രസായിരുന്നു അധികാരത്തിലെങ്കില്‍ വെറും 15 മിനിട്ടിനുള്ളില്‍ ചൈനയെ തുരത്തി ഓടിച്ചേനെ” : വയനാട് എം പി രാഹുൽ ഗാന്ധി

ചണ്ഡീഗഡ്: കോണ്‍ഗ്രസായിരുന്നു അധികാരത്തിലെങ്കില്‍ വെറും 15 മിനിട്ടിനുള്ളില്‍ ചൈനയെ തുരത്തി ഓടിച്ചേനെയെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രസ്താവന.

Read Also : കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ക്ലാസ്സെടുക്കാൻ വിദ്യാഭ്യാസവകുപ്പ് നിയോഗിച്ചത് പോക്സോ കേസ് പ്രതിയെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരുവാണെന്നും ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറിയെന്നുമാണ് രാഹുല്‍ പറഞ്ഞത്. ലോകത്ത് ഇന്ത്യയുടേതല്ലാതെ മറ്റൊരു രാജ്യത്തിന്റെ ഭൂമിയും ആരും കൈയ്യേറിയിട്ടില്ലെന്ന് രാഹുല്‍ ആരോപിച്ചു. എന്നിട്ടും പ്രധാനമന്ത്രി രാജ്യസ്‌നേഹിയാണെന്നാണ് അവകാശപ്പെടുന്നതെന്ന് രാഹുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button