Latest NewsKeralaNews

വീണ്ടും സ്വർണ്ണക്കടത്ത് ; വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ 1 കിലോ സ്വർണ്ണം പിടികൂടി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. പരിശോധനയ്ക്കിടെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് 1കിലോ 341 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പിടികൂടിയിട്ടുണ്ട്.

Read Also : ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സർക്കാർ : കെ.സുരേന്ദ്രൻ

കോഴിക്കോട് സ്വദേശി വി.എം സബിത്ത്, തലശ്ശേരി സ്വദേശി മുഹമ്മദ് റഫ്‌സൽ എന്നിവരെയാണ് പിടികൂടിയത്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ മസ്‌ക്കറ്റിൽ നിന്നുമാണ് ഇവർ എത്തിയത്. ഇവരിൽ നിന്നും പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ ഏകദേശം 68 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button