ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽസ് ആന്റ് ബയോളജിക്സ് കമ്പനിയുമായി സഹകരിച്ച് കോവിഡ് -19 രോഗത്തിന്റെ കാഠിന്യം നിയന്ത്രിക്കുന്നതിനായി പുതിയ ഒരു ചികിത്സാ രീതി അവതരിപ്പിച്ചതായി റിപ്പോർട്ട്.
കോവിഡ് വൈറസ് രോഗത്തിൻറെ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി മൃഗങ്ങളിൽ നിന്ന് ശുദ്ധീകരിച്ച ആന്റിസെറ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ് പരീക്ഷിച്ചത്.
നിർദ്ദിഷ്ട രോഗങ്ങളെ ചികിത്സിക്കുന്നതിനോ രക്ഷ നേടുന്നതിനോ ആണ് ആന്റിസെറം കുത്തിവയ്ക്കുന്നത്. പ്ലാസ്മ തെറാപ്പിക്ക് ശേഷം, കോവിഡ് -19 രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ചികിത്സിക്കുന്നതിനും രോഗികളിൽ ഇത് ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ.
(3/4) We used an intelligent and calibrated testing strategy with the following platforms:
1. Ramping RT PCR capacity
2. Introduction of TruNAAT, CBNAAT for low resource setting
3. Rapid Antigen Tests for increased field testing that required low expertise and instrumentation.— ICMR (@ICMRDELHI) October 1, 2020
Post Your Comments