ബെംഗളൂരു: കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്ക്കൂളുകൾ തുറക്കുവാനുള്ള തീരുമാനമായിട്ടില്ലെന്ന് കർണാടക വിവാദ്യാസ മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു – എ എൻഐ റിപ്പോർട്ട്.
Read Also: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഞ്ചാരികൾ; പിഴയായി ഇന്ന് മാത്രം ലഭിച്ചത് 2 ലക്ഷം രൂപ
സ്ക്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് എംപിമാർ, എംഎൽ എമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തടങ്ങിയവരുമായുള്ള ചർച്ചകളും കൂടിയാലോചനകളും തുടരുകയാണ്. അഭിപ്രായ സമന്വയത്തിലൂടെയായിരിക്കും ഇതുസംബന്ധിച്ച തീരുമാനം കൈകൊള്ളുക – വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പ്രീ – യൂണിവേഴ്സിറ്റി, 9 -12 വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോയി അദ്ധ്യാപകരെ കാണാമെന്നുള്ള അനുമതി സെപ്തം 20 ന് പിൻവലിച്ചിരുന്നു. കോവിഡു വ്യാപനം വർദ്ധിച്ചിരിക്കെ വിദ്യാർത്ഥികൾ സ് കൂളുകളിലെത്തുന്നത് സുരക്ഷിതമല്ലെന്നതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അനുമതി പിൻവലിക്കപ്പെട്ടത്.
Post Your Comments