തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ.സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇത്തരത്തിൽ പ്രതികരിക്കേണ്ടി വരും അത് സ്വാഭാവികം മാത്രം,എം സി ജോസഫൈൻ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് യൂ ട്യൂബ് ചാനൽ വഴി സ്ത്രീകളെ അപമാനിച്ച വിജയ് പി നായർ എന്ന വ്യക്തിയെ ഭാഗ്യ ലക്ഷ്മിയും കൂട്ടരും മർദിക്കുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തത്.പോലീസ് ഇരുകൂട്ടർക്കും എതിരെ കേസ് എടുക്കുകയും ചെയ്തു.
Post Your Comments