പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി നായര്‍ എന്ന യുട്യൂബറെ ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് CounCounsiആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കൗൺസിലിംഗ് സൈക്കോളജിസ്റ് കല.
“ഒരു സ്ത്രീ ശരീരത്തോട്,പേ പിടിച്ച ചില ജന്മത്തിന് ജാതിയും മതവും രാഷ്ട്രീയവുമില്ല..
അവിടെ അവന്റെ വൈകല്യം മാത്രമേ ഉള്ളു..ഒരു സ്ത്രീയെ അപമാനിച്ചാൽ എനിക്കും അതേ നിലപാടാണ്..എനിക്ക് ജാതിയും മതവും രാഷ്ട്രീയവുമില്ല.അതേ പോലെ,പ്രതികരണം ഉണ്ടോ ഇല്ലയോ എന്നത് എന്റെ സൗകര്യം..എന്നാൽ എനിക്ക് നൊന്താൽ ഞാൻ കുത്തിക്കീറും..”, കല ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :
https://www.facebook.com/kpalakasseril/posts/10158434097824340
https://www.facebook.com/kpalakasseril/videos/10158434311419340/
Post Your Comments