ചെറുപ്പം എന്നോട് എന്‍റെ അച്ഛനും അമ്മയും പറയുന്ന കാര്യമാണ് നോ പറയേണ്ടിടത്ത് പറയണം. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഞാന്‍ അങ്ങനെ ഒരു കാര്യം ഫോളോ ചെയ്യും. എനിക്ക് സിനിമ ഇല്ലെങ്കില്‍ പഠിച്ച ഡിഗ്രി ഉണ്ട്. നമ്മള്‍ പ്രതികരിക്കുമ്പോള്‍ പലര്‍ക്കും നീരസം ഉണ്ടാവും.അതിലൊന്നും തളരാതെ മുന്നോട്ട് കുതിക്കണമെന്നും രമ്യ പറയുന്നു.
അതായത് സിനിമയില്ലെങ്കിൽ പഠിച്ച ഡിഗ്രിവച്ച് ജോലി തേടുമെന്നും കൂടാതെ എത്ര കോടി ഓഫർ ചെയ്താലും ഫെയർനെസ് ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്നും അത് ജനങ്ങളുടെ നൻമക്കാണെന്നും രമ്യ നമ്പീശൻ.
Post Your Comments