Latest NewsIndiaNews

ഭീ​ക​രരു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു

ശ്രീനഗർ : ഭീ​ക​രരു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു. ജ​മ്മു​കാ​ഷ്മീ​രി​ലെ ബു​ഡ്ഗാ​മി​ല്‍ കൈ​സ​ര്‍​മു​ള്ള മേ​ഖ​ല​യി​ലെ ച​ദൂ​ര​യി​ല്‍ വച്ചുണ്ടായ ആക്രണമത്തിൽ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​സി. ബ​ഡോ​ലി​യാ​ണ് മ​രി​ച്ച​ത്.

Also read : കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ-ഇ-തായ്‌ബ ഭീകരർ കൊല്ലപ്പെട്ടു

ബ​ഡോ​ലി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എ​കെ 47 തോ​ക്കും ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ഭീ​ക​ര​രെ ക​ണ്ടെ​ത്താ​ന്‍ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button