KeralaLatest NewsNews

ബാലഭാസ്കറിന്റെ മരണം : കേസിൽ നുണപരിശോധന ഇന്ന് തുടങ്ങാനൊരുങ്ങി സി ബി ഐ

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹത മാറ്റാൻ സിബിഐ ഇന്ന് നുണ പരിശോധന തുടങ്ങും.ബാലഭാസ്കറിന്‍റെ ഡ്രൈവറായിരുന്ന അ‍ര്‍ജുന്‍, മാനേജരായിരുന്ന പ്രകാശ് തമ്ബിഎന്നിവരെയാണ് സിബിഐയുടെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ബാലഭാസ്കറിന്‍റെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്.

Read Also : പോലീസ് സ്റ്റേഷൻ ആക്രമണം : മതത്തിന്റെ പേരിൽ കേസ് പിൻവലിക്കാനാകില്ലെന്ന് ഹൈക്കോടതി 

ചെന്നൈയിലെയും ദില്ലിയിലേയും ഫൊറന്‍സിക് ലാബുകളില്‍ നിന്നുളള വിദഗ്ധര്‍ നുണ പരിശോധനയ്ക്കായി കൊച്ചിയില്‍ എത്തിയിട്ടുണ്ട്.ബാലഭാസ്കറിന്‍റേത് അപകട മരണമെന്നായിരുന്നു നേരത്തെയുളള ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button