മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. മൊഹാലിയിലെ ദേരാ ബാസിയില്‍ വ്യാഴാഴ്ചയാണ് സംഭവം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടാകാമെന്നാണ് ലഭിക്കുന്ന സൂചന.
Read also: ഭൂമി കൈയേറ്റ കേസിൽ ശശികലയുടെ സഹോദരനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ദേരാ ബസി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കുല്‍ദീപ് ബാവ വ്യക്തമാക്കി. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
Post Your Comments